ഐ
ഷയെർപ്രോജെക്ടിലൂടെകരുണയുടെ
കനിവ്
പകർന്നുസ്വിറ്റ്സർലണ്ടിലെ
മലയാളി
കൂട്ടായ്മ ....ബി
ഫ്രെണ്ട്സ്....
സ്വിറ്റ്സർലണ്ടിലെ
മലയാളികളുടെ
കാരുന്ന്യമുഖം
വെളിവായത്
കൊച്ചുകേരളത്തിൽ ...സ്വിറ്റ്
സർലണ്ടിലെ
പ്രമൂഖ
പ്രവാസി
സംഘടനയായ
ബി
ഫ്രെണ്ട്സ്
കഴിഞ്ഞ
വർഷം
തുടക്കം
കുറിച്ചഐ
ഷയെർ എന്ന
ചാരിറ്റി
പ്രോജെക്ടിലൂടെ
മുതിർന്നവരിൽ
നിന്നും
കുട്ടികളിൽ
നിന്നുംഓരോ
ആഴ്ചയിൽഒരു
ഫ്രാങ്ക്
വീതം
സമാഹരിച്ച
തുക
കേരളത്തിലെ
വിവിധ
സ്ഥാപനങ്ങൾക്കും,കഷ്ട
തഅനുഭവിക്കുന്ന
കുടുംബങ്ങൾക്കും ,രോഗപീഡയാൽവലയ
ുന്നവർക്കും ,വിദ്യാർത്ഥികൾക്കുമായി
പങ്കുവെച്ചപ്പോൾ
അത് കടൽ
കടന്നെത്തിയ
കരുന്ന്യത്തിന്റെ
മുഖമായി
മാറി .കുറവിലങ്ങാട്
സെന്റ്
മേരീസ്
ഗേൾസ് ഹൈ
സ്കൂളിൽ
നവംബർ 26
നുബി
ഫ്രെണ്ട്സ്സ്വിറ്റ്സർലണ്ടിന്റ
പ്രസിഡന്റും
പ്രൊജക്റ്റ്
ചീഫ്
കൊർഡിനേറ്ററുമായ
ടോമി
തൊണ്ടാംകുഴിയുടെ
അധ്യക്ഷതയിൽ
കൂടിയ
ചടങ്ങിൽ
മോൻസ്
ജോസഫ് MLA
സാമ്പത്തിക
സഹായം
വിതരണം
ചെയ്തു.
പ്രസിഡന്റ്ടോമി
തൊണ്ടാംകുഴി
തന്റെ
അധ്യക്ഷ
പ്രസംഗത്തിൽ
കഴിഞ്ഞ 13
വർഷമായി
ബി
ഫ്രെണ്ട്സ്
ചെയ്തു
വരുന്ന
സാമൂഹിക
പ്രവർത്തനങ്ങൾ
സദസ്സുമായി
പങ്കുവെച്ചു ..കുരുന്നുകളിലൂടെ
കുരുന്നകളിലേയ്ക്കും
തുടർന്ന്
സമൂഹത്തിന്റെ
നാനാതുറകളിലെയ്ക്കും
വ്യാപിക്കുന്ന
അതി
ബൃഹത്തായ
പദ്ധതിയാണ്
ബി
ഫ്രെണ്ട്സ്
സംഘടന
വിഭാവനം
ചെയ്തിരിക്കുന്നത്
എന്നും .
കുട്ടികളിലെ
ജീവകാരുണ്യ
വാസന
വളർത്തുവാനും,
വിവിധ
കാരുന്ന്യപ്രവർത്തനങ്ങളിലൂടെരണ്ടാം
തലമുറയെ
നാടുമായി
ബന്ധിപ്പിക്കാനും,
ഐ
ഷയെർ
പ്രോജെക്ടുവഴി
ബി
ഫ്രെട്സിനു
സാധിക്കുന്നെണ്ടെന്നും ,ഈപ്രോ
ജെക്ടിൽ
അംഗങ്ങളായവരിൽ
നിന്നും
സ്വീകരിച്ചഅപേക്ഷകൾ
പരിഗണിച്ചതിൽ
കേരളത്തിന്റെ
വിവധ
ഭാഗങ്ങളിൽനിന്നുംതെരെഞ്ഞെടുക്
കപ്പെട്ട 16
പേർക്കാണ്ആദ്യ
ഘട്ടമെന്ന
നിലയിൽ
സഹായം
നല്കുന്നതെന്നും .
ഉള്ളതിന്റെ
ചെറിയോരോഹരി
മറ്റുള്ളവര്‍ക്കായി
പങ്കു
വയ്ക്കാൻ
തയ്യാറായ,
നന്മയുടെ
ഉറവ
വറ്റാത്ത
സ്വിസ്സിലെ
മലയാളി
മനസുകളുടെ
പൂർണമായ
സഹകരണവുംബി
ഫ്രെണ്ട്സ്അംഗങ്ങളുടെയും
പ്രൊജെക്റ്റ്
കോർഡിനേറ്റെര്സിന്റെയുംകൂട്ടാ
യ
പരിശ്രമത്തിന്റ
ഭലമാണ്ഈപ്രോജെക്റ്റിന്റെ
വിജയമെന്നും
കൂട്ടിച്ചേർത്തു.
ഭാവിയിൽ
യൂറൊപ്പിലെ
മറ്റു
രാജ്യങ്ങളിൽ
സമാനലക്ഷ്യമുള്ള
സംഘടനകളു
മായി
സഹകരിച്ചു
കൊണ്ട്ഈ
പ്രൊജക്റ്റ്
നടപ്പിലാക്കും
എന്നുംഅഭിപ്രായപെട്ടു
.
ധന
സഹായം
വിതരണം
ചെയ്തുകൊണ്ട്
നടത്തിയപ്രസംഗത്തിൽപ്രവാസ
ജീവിതത്തിന്റെ
തിരക്കിനിടയിലും
ജനിച്ചു
വളർന്ന
നാടിനെ
മറക്കാതെഅശരണർക്കും
ആലംബഹീനർക്കും
ഒരു
കൈതാങ്ങ്
ആകുവാൻ
കർമ്മ
നിരതരായി
പ്രവര്ത്തിക്കുന്ന
ബി
ഫ്രെട്സ്
അംഗങ്ങളെയും
അവരോടു
സഹകരിക്കുന്ന
സ്വിസ്സിലെ
നല്ലവരായ
മലയാളി
സമൂഹത്തിനും
മോന്സ്
ജോസഫ് MLA
ആശംസകൾ
അർപ്പിച്ചു .
ജില്ലാ
പഞ്ചായത്ത്
മെമ്പർ
സക്കറിയാസ്
കുതിരവേലി
മുഖ്യ
പ്രഭാഷണം
നടത്തി.
കേരളത്തിലെ
31 സ്കൂളുകളിൽ
ഒരു ദിവസം
ഒരു
റുപ്പി
എന്ന
തോതിൽ
കൊച്ചി
ആസ്ഥാനമായുള്ളആൽഫ
ഫൌണ്ടേഷന്റെ
മേൽനോട്ടത്തിൽഐ
ഷയെർപദ്ധതി
നടന്നു
വരുന്നു .
32
മത്തെ
സ്കൂൾ ആയി
സെന്റ്
മേരീസ്
സ്കൂൾ
തെരഞ്ഞെടുക്കുകയും
തദവസരത്തിൽ
അവുപചാരികമായി
പ്രോജെക്ടിന്റെ
ഉൾക്കാടനം
പഞ്ചായത്ത്
പ്രസിഡന്റ്
PC കുര്യൻ
നിർവഹിക്കുക
ഉണ്ടായി . ആൽഫ
ഫൌണ്ടേഷന്റെ
ചെയർമാൻ
മാത്യു ബി
കുര്യൻ
ഡോകുമെന്റുകൾ
സ്കൂൾ
ഹെട്മിസ്ട്രെസ്സ്
SR.റീജാ
മരിയക്ക്
കൈമാറുകയുണ്ടായി .ബ്ലോക്ക്
മെമ്പർ
ആൻസി ജോസ് ,പഞ്ചായത്ത്
മെമ്പർ
മോഹനൻ ,സാമൂഹിക
പ്രവർത്തകയും
മരങ്ങാട്ടുപള്ളിപഞ്ചായത്ത്
മെമ്പറും
ആയആൻസമ്മ
സാബു ,സ്കൂൾ
PTA വൈസ്
പ്രസിഡന്റ്
വിനോദ്എന്നിവർ
പ്രസങ്ങിക്കുകയും
ചെയ്തു .സ്കൂൾഹെട്മിസ്ട്രെസ്സ്
SR.റീജാ
മരിയ
സ്വാഗതവും ,ബി
ഫ്രെട്സിനു
വേണ്ടി
അരുണ്ജോസഫ്
നന്ദിയും
അർപ്പിച്ചു .
പ്രോജെക്റ്റ്
കോർഡിനേറ്റർമാരായിബേബി
തടത്തിൽ,
ജെസ്വിൻ
പുതുമന,
പ്രിൻസ്
കാട്ട്രുകുടിയിൽ,
ബിന്നി
വെങ്ങപ്പള്ളി ,
ജോസ്
പെല്ലിശേരി,
സെബാസ്റ്റ്യൻ
അറക്കൽ,
വർഗീസ്
പൊന്നാനകുന്നേൽ,
ലാൽ
മണിയൻകേരികലം
എന്നിവർ
പ്രവർത്തിക്കുന്നു .
.
PLEASE
CLICK ON BELOW PLAY BUTTON AND WATCH PROGRAMME VIDEO
.
"ഐ
ഷെയർ ":
ചാരുതയാർന്ന
ചാരിറ്റി
പ്രവർത്തനുമായി
സ്വിറ്റ്സർലൻഡിലെ
ബി
ഫ്രെണ്ട്സ്
സംഘടന;
വ്യക്തികൾക്കും
സ്ഥാപനങ്ങൾക്കുമായി
ആദ്യ
ധനസഹായ
വിതരണത്തിന്
കുറവിലങ്ങാട്ട്
ഗേൾസ്
സ്കൂൾ
വേദിയാകും
സൂറിച്ച്:
ജീവകാരുണ്യ
പ്രവർത്തനങ്ങളിൽ
ഏറെ
ശ്രദ്ധേയമായ
പ്രവർത്തനമാണ്
സ്വിറ്റ്സർലൻഡിലെ
മലയാളികൾ
എക്കാലവും
കാഴ്ച
വയ്ക്കുന്നത്.
രാജ്യത്തെ
പ്രമൂഖ
പ്രവാസി
സംഘടനയായ
ബി
ഫ്രെണ്ട്സ്
കഴിഞ്ഞ
വർഷം
അവതരിപ്പിച്ച
ചാരിറ്റി
പദ്ധതിയും
അതിന്റെ
പ്രത്യേകതകൾ
കൊണ്ട്
വേറിട്ടതായി.
സ്വിസ്സ്
മലയാളികളുടെ
കലാ
സാംസ്ക്കാരിക
കായിക
രംഗങ്ങളിലെ
ഉന്നമനം
ഉറപ്പു
വരുത്തുന്നതിനൊപ്പം
,പിറന്ന
നാട്ടിൽ
വിധിയുടെ
തേരോട്ടത്തില്‍
പകച്ചു
നില്‍ക്കുന്നവര്‍ക്ക്
കൈത്താങ്ങാകുക
എന്ന
ലക്ഷ്യമിട്ട്
ബി
ഫ്രെണ്ട്സ്
സംഘടന
തുടങ്ങിയ
"ഐ ഷെയർ "
ചാരിറ്റി
പ്രോഗ്രാം
ചുരുങ്ങിയ
കാലയളവിൽ
നന്മയുടെ
പൊൻ
വെളിച്ചമായി
അനേകരിലേയ്ക്ക്.
കഴിഞ്ഞ
ഒരു
വർഷമായി
പ്രവർത്തിക്കുന്ന
പദ്ധതി
വളരെ
അനിതരസാധാരണമായ
പ്രവർത്തന
മികവുമായി
ഐ ഷെയർ
മുന്നോട്ടു
പോകുന്നത്.
ഡിസംബർ 19ന്
പദ്ധതി
ഒരു വർഷം
പൂർത്തിയാക്കുകയാണ്.
സ്വിസ്സിൽ
നടക്കുന്നതുപോലെ
കേരളത്തിലും
ഈ പദ്ധതി
നടന്നു
വരുന്നു.
ഒരു
ദിവസം
ഒരു
റുപ്പി
എന്ന
തോതിൽ
കേരളത്തിലെ
28
സ്കൂളുകളിൽ
ആൽഫ ഫൌണ്ടേഷന്റെ
മേൽനോട്ടത്തിലാണ്
പദ്ധതി പുരോഗമിക്കുന്നത്.
കുരുന്നുകളിലൂടെ
കുരുന്നകളിലേയ്ക്കും
തുടർന്ന്
സമൂഹത്തിന്റെ
നാനാതുറകളിലെയ്ക്കും
വ്യാപിക്കുന്ന
അതി
ബൃഹത്തായ
പദ്ധതിയാണ്
ബി
ഫ്രെണ്ട്സ്
സംഘടന
വിഭാവനം
ചെയ്തിരിക്കുന്നത്.
കുട്ടികളിലെ
ജീവകാരുണ്യ
വാസന
വളർത്തുവാനും,
വിവിധ
പ്രവർത്തനങ്ങളിലൂടെ
ഇവിടുത്തെ
രണ്ടാം
തലമുറയെ
നാടുമായി
ബന്ധിപ്പിക്കാനും,
അതേസമയം
സഹായം
ആവശ്യമുള്ള
ആളുകളെ
സാധിക്കുന്ന
രീതിയിലൊക്കെ
സഹായിക്കുവാനും
ഉദ്ദേശിച്ച്
ആരംഭിച്ച
പരിപാടി
ഏകദേശം
ഒന്നാം
വാർഷികത്തിൽ
എത്തി
നില്ക്കുകയാണ്.
സംഘടനയ്ക്ക്
ഇത്
അഭിമാന
നിമിഷമാണെന്ന്
അഭിപ്രായപ്പെട്ട
പ്രോജെക്റ്റിന്റെ
ചീഫ്
കോർഡിനേറ്ററായ
ടോമി
തൊണ്ടാംകുഴി
ഉള്ളതിന്റെ
ചെറിയോരോഹരി
മറ്റുള്ളവര്‍ക്കായി
പങ്കു
വയ്ക്കാൻ
തയ്യാറായ,
നന്മയുടെ
ഉറവ
വറ്റാത്ത
സ്വിസ്സിലെ
മലയാളി
മനസുകളുടെ
പൂർണമായ
സഹകരണം
ഒന്നുമാത്രമാണ്
പ്രോജെക്റ്റിന്റെ
വിജയമെന്നും
കൂട്ടിച്ചേർത്തു.
മുതിർന്നവരിൽ
നിന്നും
കുട്ടികളിൽ
നിന്നും
ആഴ്ചയിൽ
സമാഹരിക്കുന്ന
ഒരു
ഫ്രാങ്ക്
ആണ് ഈ
പ്രൊജെക്റ്റിന്റെ
മുതൽക്കൂട്ട്.
പ്രോജെക്ടിൽ
അംഗങ്ങളായവരിൽ
നിന്നും
സ്വീകരിക്കുന്ന
അപേക്ഷകൾ
പരിഗണിച്ചതിൽ
തെരെഞ്ഞെടുക്കപ്പെട്ട
16 പേർക്ക്
ആദ്യ
ഘട്ടമെന്ന
നിലയിൽ
സഹായം
നല്കുകയാണ്.
കുട്ടികൾ,
സ്ഥാപനങ്ങൾ,
സ്കൂളുകൾ
ഇവയൊക്കെ
ഈ
കൂട്ടത്തിലുണ്ട്.
നവംബർ 26ന്
കുറവിലങ്ങാട്ട്
ഗേൾസ്
സ്കൂളിൽ
വെച്ച്
നടക്കുന്ന
ചടങ്ങിൽ
ധനസഹായം
വിതരണം
ചെയ്യും.
ബി
ഫ്രെണ്ട്സ്
പ്രസിഡന്റ്
ടോമി
തൊണ്ടാംകുഴിയുടെ
അദ്ധ്യക്ഷതയിൽ
കൂടുന്ന
ചടങ്ങിൽ
വെച്ച്
കടുത്തുരുത്തി
ജനപ്രതിനിധി
മോൻസ്
ജോസഫ് ഫണ്ട്
വിതരണം
ചെയ്യും.
ചടങ്ങിൽ
സാമൂഹിക
സാംസ്‌കാരിക
രംഗത്തെ
പ്രശസ്ത
വ്യക്തികൾ
ആശംസ
അർപ്പിക്കും.
നാട്ടിലെ
ബന്ധുമിത്രാദികളിൽ
നിന്നും
താൽപര്യമുള്ളവർ
ചടങ്ങിൽ
പങ്കെടുക്കുക്കണമെന്ന്
പ്രോജെക്റ്റ്
കോർഡിനേറ്റർമാരായ
ബേബി
തടത്തിൽ,
ജെസ്വിൻ
പുതുമന,
പ്രിൻസ്
കാട്ട്രുകുടിയിൽ,
ബിന്നി
വെങ്ങപ്പില്ലി,
ജോസ്
പെല്ലിശേരി,
സെബാസ്റ്റ്യൻ
അറക്കൽ,
വർഗീസ്
പൊന്നാനകുന്നേൽ,
ലാൽ
മണിയൻകേരികലം
തുടങ്ങിയവർ
അഭ്യർഥിച്ചു.
LAUNCHING OF NEW
CHARITY PROJECT "ISHARE" - ON 13TH SEPT.
At Mehrzweckhalle
Blatt ,Nauenstrasse 44 B,8632
Tann-Rüti,Zurich,Switzerland
"ISHARE" - I AM SHARING-ISHARE HELPS TO
DEVELOP THE HABIT OF SHARING IN CHILDREN
ISHARE
is conceived to the bring concept of social responsibility into the
mental makeup of our children.ISHARE enables our children to become
alive to needs of our present so that they will be sensitive to those
of the future.ISHARE is about developing the habit of sharing in
children.
Be
Friends planning to join hands with Swiss Malayalee Community,
Children and Schools in India/Swiss to take the concept forward. The
contribution will be utilized to support: Scholorships, Grant, Library
support and other Social helps.
“CHILDREN/FAMILIES
PLEDGE TO CONTRIBUTE AS LITTLE AS ONE FRANC EVERY WEEK”
The ISHARE
programme started in India from 2009 under the different Schools. There
are 22 Schools in the programme till last year and there are 25000+
students in the programme. More information about project - www.ishareprogramme.com
Be friends launching the ISHARE
programme during our Onam Celebration on 13th Sept
Inspire the next generation in social responsibility by introducing the habit of sharing in your child and your child's immediate environment.
By deciding to start ‘ishare’ in your school or the school you studied or in the school your child studies you not only inspire our next generation but you also reach out to the society in a meaningful way - through children.
Children are the back bone,
beneficiaries and the torch bearers of the ‘ishare’ programme.
Without their involvement the programme is of no relevance. While
going through the programme they are enriched by the formation of ‘a
good habit’ in them. They inspire others and motivate more schools
to join the ‘ishare’ programme.
Start 'ishare' in Your
Family in Your School; Your Child's School; in Your Old School.
Former President of
India Dr. Abdul Kalam - ishare Scholarships Programme-
Chief
Minister of Kerala, India - Felicitating the students on 'ishare'
programme. –
The 1 Rupee Magic: Handing over of Science Labs & Library- Former Union Minister Sri. Kapil Sibal at Rajagiri Public School, Kalamasserry, Kerala, India -
Inspiring speech by
Arshad Muhammed on the need for social commitment and developing
the habit of sharing in children..
I am the Nation’s
Voice View the ishare concept video.