കായികാരവമൊരുക്കുവാൻ ഇദംപ്രദമായി ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ 12 നു സൂറിച്ചിൽ .
16-ആം നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ തുടങ്ങിയ ഒരു കായിക വിനോദമാണ് ക്രിക്കറ്റ്.ഒരു ആഗോള അഭിനിവേശമായ ക്രിക്കറ്റ് തന്ത്രം, വൈദഗ്ധ്യം, കായികക്ഷമത എന്നിവയുടെ ഒരു കായിക സംയോജനമായി വിശേഷിപ്പിക്കാം. സ്വിസ്സ് മലയാളികള്‍ക്കിടയില്‍ […]