സ്വിറ്റ്സർലാൻഡിൽ മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു. സ്വിസ്സിലെ മലയാളി സംഘടനകളിൽ സാംസ്‌കാരിക രംഗത്തും കായിക രംഗത്തും സ്വിസ്സ് മലയാളികൾക്ക് എന്നും പ്രോത്സാഹനം നൽകി വരുന്ന ബി ഫ്രെണ്ട്സ് സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഒരുക്കുന്ന ബാഡ്മിന്റൻ ടൂർണമെന്റ് മാർച്ച് 23 ന് സൂറിച്ചിലെ വെറ്റ്‌സീകോണിൽ .
March 23rd– Shuttle Badminton Tournament.
This is one of the most important event of Be Friends for the last few years. In the recent past it is observed that more and more people interested in sports and many of them are actively participating in regular sports events. It is also encouraging that youth and children are taking much more interest in this direction. As an organisation it is our duty to encourage the sports in order to keep the entire family fit and healthy. Please register your name with coordinators.
REGISTRATION FEES FOR UDULT – 25 CHF & UNDER 18 -15 CHF