ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഓണമഹോൽസവം 2023 ൻ്റെ തുടക്കം കുറിച്ച് കൊണ്ട് ഇദംപ്രഥമമായ് സൂറിച്ചിലെ ഗ്രൂ ണിംഗനിൽ സംഘടിപ്പിച്ച ഇൻ്റർനാഷണൽ വടംവലി മത്സരം കാണികളിൽ ആവേശമുണർത്തി ചരിത്ര വിജയമായ് മാറി

ഇന്ത്യൻ, സ്വിസ്സ് പതാകകൾ വഹിച്ച് തനതായ ജഴ്സി കൾ അണിഞ്ഞ് വിവിധ ടീമുകൾ നടത്തിയ മാർച്ച് പാസ്റ്റ് അഭിസംബോധന ചെയ്ത് പ്രസിഡൻ്റ് ശ്രീ ടോമി തൊണ്ടാംകുഴി ഉത്സവ് 23 അവുപചാരികമായി […]

കമ്പവലിയുടെ യോദ്ധാക്കൾ അരയും തലയും മുറുക്കി കുതിച്ചെത്തുന്ന വടംവലി മാമാങ്കത്തിനും ,കാർഡ് ,ചെസ്സ്‌ ചമ്പ്യൻഷിപ്പിനും സ്വിറ്റസർലണ്ടിന്റെ മണ്ണിൽ പോർക്കളം ഒരുങ്ങുന്നു….ബി ഫ്രണ്ട്‌സ് – ഉത്സവ് 23 – ആഗസ്റ്റ് 27 നു സൂറിച്ചിൽ . പ്രവേശനം സന്ദർശകർക്ക് തികച്ചും സൗജന്യം.

ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിനൊരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ഒന്നാംവാരമായ ആഗസ്റ്റ് 27 നു കലിപൂണ്ട തിരകളെ ചെറു പുഞ്ചിരിയോടെ കീറി മുറിച്ച് ആഴിയുടെ ആഴങ്ങളിൽ കൊമ്പന്മാരെ ചാട്ടുളികൊണ്ട് തളച്ച് കരയിലും […]

ബി ഫ്രണ്ട്‌സ് ഒരുക്കുന്ന  “ഓണമഹോത്സവം ” സെപ്റ്റംബർ രണ്ടിന് സൂറിച്ചിൽ – ആഘോഷഭാഗമായി  ആഗസ്റ്റ്‌ 27 നു “ഉത്സവ് 23 ” –  ഇന്റർനാഷണൽ മേജർ ,മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും ,ഇന്റർനാഷണൽ കാർഡ് മത്സരവും ,മറ്റിതര ഓണക്കളി മത്സരങ്ങളും

മലയാളികളുടെ ആഘോഷങ്ങളില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് ഓണം. ജാതി-മത ഭേദമന്യേ, ഏതു നാട്ടിലായാലും മലയാളികള്‍ ഓണം ആഘോഷിക്കുന്നു … സ്വിസ്സ് മലയാളികൾക്ക് കഴിഞ്ഞ ഇരുപതുവര്ഷമായി പുതുമകൾ നിറഞ്ഞ ഓണവിഭവങ്ങൾ നൽകിയ ബി […]

കുളിർമയുള്ള പ്രഭാതം മേഘാവൃതമായിരുന്നു.രാത്രിയിലെ ചെറു മഴയിൽ കുളിച്ചു ഈറനണിഞ്ഞ പ്രകൃതി നിശ്ചലയായി നിലകൊണ്ടു… ഒരു വൺ ഡേ ട്രിപ്പ് …യാത്രാവിവരണം ശ്രീമതി റീത്ത വിമലശേരി

കഴിഞ്ഞ മെയ് പതിമൂന്നാം തിയതി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ഫാമിലി ടൂറിലെ യാത്രികയായിരുന്ന ശ്രീമതി റീത്ത വിമലശേരിയുടെ യാത്രാവിവരണക്കുറിപ്പ് . അമിതമായ സന്തോഷം, ചുറുചുറുപ്പ്, അതോടൊപ്പം സാധാരണയിൽ കവിഞ്ഞ […]

ബി ഫ്രണ്ട്‌സ് ഉത്സവ് 22 – കാണികളെ മുൾമുനയിൽ നിർത്തിയ ആവേശമേറിയ പോരാട്ടങ്ങളുടെ കായികമാമാങ്കത്തിനു പരിസമാപ്‌തി…വടം വലിയിൽ തനി നാടൻ ബോയ്‌സിനു ഒന്നാം സ്ഥാനവും ,കൂത്താട്ടം ടീമിന് രണ്ടാം സ്ഥാനവും .

ഓണാഘോഷത്തിന്റെയും ,ഇരുപതാം വാര്ഷികത്തിന്റെയും ഭാഗമായി ബി ഫ്രണ്ട്‌സ് സെപ്തംബര് 24 നു കായികപ്രേമികൾക്കായി ഒരുക്കിയ വടംവലി മത്സരത്തിനും ,ചീട്ടുകളി മത്സരത്തിനും സൂറിച്ചിൽ ഗ്രുണിങ്ങനിലെ മനോഹരമായ ഹാളിൽ ആവേശോജ്വലമായ സമാപനം. സംഘടനാ […]

കൂട്ടായ്മയുടെ 20 വസന്ത വർഷങ്ങൾ പൂർത്തിയാക്കിയ ബി ഫ്രണ്ട്സിന്റെ തിരുവോണാഘോഷത്തിനു നിറ പ്പകിട്ടേകാൻ പ്രശസ്‌ത കലാപ്രതിഭകളുടെ അപൂർവ സംഗമം ആഗസ്റ്റ് 27 നു സൂറിച്ചിൽ …

സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസാസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ലോകമെങ്ങുമുള്ള മലയാളിയുടെ ഗൃഹാതുരമായ ഓര്‍മ്മകളുടെ വീണ്ടെടുപ്പും സ്നേഹത്തിന്‍റെയും കൂട്ടംചേരലിന്‍റെയും ഒരുമയുടെയും നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന സന്ദേശമായ ഓണാഘോഷവും […]

Invites submissions for the Jubilee Year Souvenir 2022

ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ട് ഓണാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ജൂബിലി വർഷ സുവനീറിലേക്കു രചനകൾ ക്ഷണിക്കുന്നു. സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ജൂബിലി വർഷത്തിന്റെ നിറവിൽ സുവനീർ പ്രകാശനം […]

മെഗാ ഇവന്റുകളുമായി ജൂബിലി വർഷത്തിൽ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് – ഓഗസ്റ്റ് 27 – തിരുവോണം 2022 , സെപ്റ്റംബർ 24 – ഉത്സവ് 2022 .

സ്വിസ്സ് മലയാളീ സമൂഹത്തിന് എന്നും പുതുമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻണ്ട് ഇരുപതാംവാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷം രണ്ടു മെഗാ ഈവൻ്റുകൾ ഒരുക്കിയിരിക്കുന്നു… മികവാർന്ന സെലിബ്രിറ്റികളേയും ,കലാകാരൻമാരേയും ഉൾപ്പെടുത്തികൊണ്ടു് […]

സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാകായിക സാംസ്‌കാരിക സംഘടനായ ബി ഫ്രണ്ട്സ് ഏപ്രിൽ രണ്ടിന് സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ പരിസമാപനം.

മത്സരമെന്നതിനേക്കാൾ സൗഹൃദത്തിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുംവേണ്ടി വർഷങ്ങളായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ബാഡ്മിന്റൺ ടൂർണമെൻറ് ഏപ്രിൽ രണ്ടാം തിയതി ശനിയാഴ്ച്ച സൂറിച്ചിലെ വെറ്‌സിക്കോണിലെ ഷട്ടിൽസോണിൽ നടത്തപ്പെട്ടു […]