ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാതൃദിനം ആഘോഷിച്ചു
മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അമേരിക്കയിൽ മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്.ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നു . മാതൃദിനമായ ഇന്നലെ മെയ് 12 നു സൂറിച്ചിലെ Mönhaltorf […]