Magazine 2012

രണ്ടായിരത്തിരണ്ടിൽ ജന്മമെടുത്ത ബി ഫ്രണ്ട് സ്വിറ്റ്സർലൻഡ് ഒരു ദശാബ്ദകാലത്തിന്റെ ഓർമ്മകളിൽ രൂപകൽപ്പന ചെയ്‌ത സൗഹൃദം എന്ന മാഗസിൻ 2012 ലെ ഓണാഘോഷവേളയിൽ പ്രശസ്‌ത ചലച്ചിത്ര ഗായിക ശ്രീമതി രഞ്‌ജിനി ജോസ് പ്രകാശനം ചെയ്യുകയുണ്ടായി…

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലോകത്തിന്റെ ഏത് കോണിലും ലഭ്യമാക്കുന്നതിനായി ഇ – മാഗസിനായി സുവനീറിൽ ഇതിനോടൊപ്പമുള്ള ലിങ്കിലൂടെ പ്രവേശിക്കാവുന്നതാണ് … ഇടത്തോട്ടും ,വലത്തോട്ടും സ്ക്രോൾ ചെയ്തു താളുകൾ മറിക്കാവുന്നതാണ് .കമ്പ്യൂട്ടറിലെ വലിയ സ്‌ക്രീനിലൂടെ മാഗസിൻ വായിക്കുവാൻ ശ്രെമിക്കുമല്ലോ…..