Magazine 2022

ഇരുപതിന്റെ നിറവിൽ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് രൂപകൽപ്പന ചെയ്‌ത സ്‌മൃതിലയം എന്ന മാഗസിൻ ഓണാഘോഷവേളയിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രെട്ടറി ശ്രീ ബിജു ജോസഫ് പ്രകാശനം ചെയ്യുകയുണ്ടായി…
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലോകത്തിന്റെ ഏത് കോണിലും ലഭ്യമാക്കുന്നതിനായി ഇ – മാഗസിനായി സുവനീർ പബ്ലിഷ് ചെയ്യുകയാണ് ..ഇതിനോടൊപ്പമുള്ള ലിങ്കിലൂടെ ഇ മാഗസിനിൽ പ്രവേശിക്കാവുന്നതാണ് … ഇടത്തോട്ടും ,വലത്തോട്ടും സ്ക്രോൾ ചെയ്തു താളുകൾ മറിക്കാവുന്നതാണ് .കമ്പ്യൂട്ടറിലെ വലിയ സ്‌ക്രീനിലൂടെ മാഗസിൻ വായിക്കുവാൻ ശ്രെമിക്കുമല്ലോ …..