ബി ഫ്രണ്ടസ് ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരം ഒരുക്കുന്നു

AUGUST 22 ND AT BERN,  23RD AT BASEL AND 29TH AT ZURICH

മനസ്സിൽ സന്തോഷം നിറഞ്ഞു കവിയുമ്പോൾ അത് പൂക്കളായും, നിറങ്ങളായും വർണ്ണങ്ങളായും നാം ഓരോരുത്തരുടെയും മുറ്റത്ത് വിരിയാറുണ്ട്. പുതു പുത്തൻ ആശയങ്ങളിലൂടെ സ്വിസ്സ് മലയാളികളുടെ മനസറിയുവാൻ എന്നും ശ്രമിച്ചിട്ടുള്ള ബി ഫ്രണ്ട്സ് ഈ വർഷം മുതൽ ഓണപൂക്കള മത്സരം സംഘടിപ്പിക്കുന്ന വിവരം നിങ്ങളേവരെയും സസന്തോഷം അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു:

Please call and register – Baby Thadathil 0795085467,  Augustin Maliakal – 0765259578, Sebastian Kavumgal – 0765066484

മറക്കാതിരിക്കുക, സെപ്റ്റംബർ 5 ശനിയാഴ്ച ഓണം ബി ഫ്രെണ്ട്സിനോടൊപ്പം