Onam 2009
ആയിരം കാതങ്ങൾക്കകലെയാണെങ്കിലും ഗൃഹാതുരത്വം കലർന്ന ഒരു വിദൂര സ്മൃതിയാണു ഭാദ്രപദമാ സം. കൗമാര കുതുഹലങ്ങൾക്കു ഉത്സവത്തിമർപ്പിന്റെ ലഹരി നൽകിയിരുന്ന പൊന്നോണത്തിന്റെ പൂവി ളി ഒരു നഷ്ടവസന്തത്തിന്റെ ഗദ്ഗദം പോലെ വിഷുപ്പക്ഷിയുടെ വിഷാദാർദ്രമായ സംഗീത സ്വനം പോലെ അന്തരാത്മാവിലെ ഘനമാനങ്ങളിലെവിടെയോ മുദുലമായി പ്രധിധ്വനിക്കുന്നു. പ്രവാസിയുടെ അനാ ഗതം കലർന്ന ഏകാന്ത നൊമ്പരങ്ങൾക്ക് ശ്രുതിചേർത്തപോലെ. എങ്കിലും ചന്തം ചാർത്തും പൊന്നോണ ചമയങ്ങൾക്കൊപ്പം ഓണത്തെ വരവേൽക്കാൻ മലയാളികൾ ഉള്ളിടത്തെല്ലാം ഒരുക്കങ്ങളും ആരംഭിച്ചു.
പുതുമണം വിട്ടുമാറാത്ത വിട്ടിൽ വിരിയുന്ന ആഹ്ലാദ നിമിഷം പോലെയാണ് മലയാളിക്ക് ഓരോ ഓണവും കടന്നുവരുന്നത്.
തിരുവോണത്തിന്റെ പൊന്നുഷസിനെ തുയിലുണർത്താൻ പൂവിളികളുമായെത്തുമ്പോൾ ഇവിടെ Switezerlandലും പൊന്നും ചിങ്ങത്തിന്റെ മധുമക്ഷികങ്ങൾ എത്തുന്നു. വസന്തോത്സവത്തിന്റെ പ്രമോ ദം അന്തരീക്ഷത്തിൽ പടരുന്നു. ആഘോഷങ്ങളുടെ നിറച്ചാർത്തണിഞ്ഞ് പൊന്നോണത്തിന്റെ സമ്മോഹ നലഹരി സിരകളിലാവാഹിച്ച് Be Friends മലയാളിയുടെ സ്വന്തം ഓണം തനിമകൾ നഷ്ടപ്പെടാതെ ഒരിക്കൽ കൂടി നിങ്ങൾക്കായ് ഒരുക്കുന്നു.
മലയാളി കുട്ടായ്മകളെ എന്നും ഒരു ഉത്സവമേളമാക്കി മാറ്റാറുള്ള Be Friendsന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് 29-08-09 ൽ Heslihalle, Kisnacht, Zirich ൽ തിരിതെളിയുകയാണ്. ആ നല്ലകാലത്തിന്റെ സ്മരണ പുതുക്കുവാനും വഞ്ചിപ്പാട്ടും, തിരുവാതിരയും, തെയ്യവും തിറയുമെല്ലാം പുനർജനിക്കുന്ന കലോൽസവത്തിൽ പങ്കാളികളാകുവാനും Be Friends- നിങ്ങൾക്കായ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യ ആസ്വദിക്കുവാനും, ഒരിക്കൽ കൂടി സ്നേഹത്തോടെ ആദരവോടെ സാദരം ക്ഷണിക്കുന്നു.
Mr. Baby Thadathil
(Chief Executive)
Mr. Augustin Maliakal
(General Convener)
Mr. Tomy Thondamkuzhy
(Arts Convener)
Onam Fest 2009
Onam ist das grösste Fest in Kerala und wird als eine Mischung von Mythos und Wirklichkeit in aller Fröhlichkeit gefeiert. Das Erntedankfest Onam ist ein Teil des kulturellen Repertoirs eines jeden Malayalees, das nostalgische Erinnerungen einer vergangenen utopischen goldenen Epoche des Wohlstands und der Gerechtigkeit unter der Herrschaft Mahabalis auf den Flugeln der Folklore zurückbringt. Jahr für Jahr finden sich die Leute aus Kerala zusammen, egal welche Hautfarbe oder Kaste, um ihren besiegten König zu begrüssen. Das zehntagige Onam findet im August-oder September statt und fallt dabei mit der Erntezeit zusammen.
Sie sind herzlich eingeladen mit uns ONAM zu. feiren! Im Untere Heslibachstrasse 33, 8700 Küsnacht, Zürich, Switzerland Am 29 August 2009 um 11.30 Uhr:
Enjoy the authentic Onasadya for Lunch
An exciting evening with cultural programmes
Thiruvonam ’09
Mit Einem Wunderhönen Vegetaricschen Essen.
Anschlissend Geniessen Wir Das Südindischen Kulturelle Program, Mit.
Bollywood Tanz, Musik Theatre etc..
EXECUTIVE COMMITTEE FOR 2008-2009 | |||
Mr. Baby Thadathil | Chief Executive | 061-781 40 90 | |
Mr. Augustin Maliakal | General Convener | 044-984 38 44 | |
Mr. Prince Kattrukudiyil | Treasurer | 043-277 08 87 | |
Mr. Tomy Thondamkuzhy | Arts Convener | 041-240 28 62 | |
Mr. Reji Paul | Sports Convener | 044-321 73 08 | |
Mr. Antance Vezhaparambil | Committee members | 044-302 17 00 | |
Mr. Augustin Mundakattu | 043-844 90 15 | ||
Mr. Biju Parathalackal | 043-422 82 38 | ||
Mr. George Valappila | 044-491 75 93 | ||
Mr. Jerbin George | 043-534 68 81 | ||
Mr, John Veliyan | 044-391 21 06 | ||
Mr. Johny Kuruthukulangara | 044-482 09 86 | ||
Mr. Jose Pellissery | 044-493 51 12 | ||
Mr. Joshy Pannarakunnel | 043 844 40 79 | ||
Mr. Prakash Athipozhy | 044-854 02 21 | ||
Mr. Sebastian Kavungal | 043-818 01 17 | ||
Mr. Shaji Varghese | 061-761 52 77 | ||
Mr. Shalim Valiyaveettil | 044-492 98 38 | ||
Mr. Sunny Kalathil | 043-844 90 64 | ||
Onam Committee Members: | |||
Mrs. Laly Pannarakunnel | 043-844 40 79 | ||
Mrs. Lucy Vezhaparambil | 044-302 17 00 | ||
Mrs. Mercy Veliyan | 044-391 21 06 | ||
Mr. Davis Kiriyanthan | 061-321 57 03 | ||
Mr. Babu Mathew | 043-300 95.01 |