Onam 2012

10 YEARS JUBILEE CELEBRATION
On September 8th 2012 @ Heslihalle Untere Heslibachstrasse-33, 8700 Kusnacht, Zurich

മലയാളത്തിന്റെ മണിമുത്ത് കലാഭവൻ മണിയും, റെഡ് ചില്ലീസ് എന്ന സിനിമയിലെ നായികാവേഷത്തിലൂടെ മലയാളസിനിമയ്ക്ക് മുതൽക്കൂട്ടായ സൗത്ത് ഇൻഡ്യൻ, ബോളി വുഡ് സിനിമയിലെ പ്രിയ ഗായിക രഞ്ജിനി ജോസും, മലയാളസിനിമയുടെ പുതിയ നർമ്മഭാവമായ ജാഫർ ഇടുക്കിയും, തമിഴ് സിനിമാഗാനങ്ങളിലൂടെ തുടക്കമിട്ട് മലയാളസി നിമയിൽ ശ്രേയാ ഗോഷാലിനോടൊപ്പം ഗാനമാലപിച്ച് പ്രിയങ്കരനായ യുവഗായകൻ നിഖിലും കൂടിച്ചേർന്ന് Be-Friends ന്റെ ഈ വർഷത്തെ ഓണം വർണ്ണശോഭമാക്കുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു കലാവിരുന്നും

Come out and celebrate this wonderful festival with us. Save the date!!

Kalabhavan Mani

Indian Actor

Ranjini Jose

Playback Singer

Jaffer Idukki

Indian Actor

Nikhil Mathew

Singer

Album 1
Preprations & Onasadya

Album 3
Group Dance, Ganamela, Athapookkalam