BE FRIENDS ONAM - 2022 CELEBRATION HELD ON 27TH AUGUST. PHOTOS BY JOJI MOONJELIL & MATHEW JOSEPH

സമത്വത്തിന്റെ സന്ദേശം വിളിച്ചോതി, നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും മധുരമൂറുന്ന ഓർമകളും മനസ്സിൽ നിറച്ചു ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് 2022 ആഗസ്റ്റ് 27 നു സൂറിച്ചിൽ ആഘോഷിച്ച ഓണാഘോഷത്തിന്റെയും ജൂബിലി ആഘോഷത്തിന്റെയും നിറപ്പകിട്ടാർന്ന ഫോട്ടോസ് – പകർത്തിയത് ജോജി മൂഞ്ഞേലിയും ,മാത്യു ജോസഫും

 

INTRO VIDEO