Amazing Gandharvan
വിസ്മയമായി ഗന്ധര്‍വന്‍.. സമയം..സന്ധ്യയോടടുത്തിരുന്നു…സായാഹ്ന സൂര്യന്‍ ചന്ദ്രനെ വരവേല്‍ക്കുന്നതിനായി ചായം ചാലിച്ച് കാത്തിരുന്നു…. മലയാളികള്‍ ഒന്നടംഗം ക്ഷമയോടെ കാത്തിരുന്ന നിമിഷങ്ങള്‍… ഒടുവില്‍ സൂറിച്ചില്‍ കുളിര്‍മഴ പെയ്യിച്ച് ഗാനഗന്ധര്‍വന്റെ സ്വരമാധുരി ഒഴുകിയെത്തിയപ്പോള്‍ പ്രകൃതി […]