Writing Competition 2022

Be Friends Women’s Forum

മലയാളം രചന മത്സരം

ബി ഫ്രണ്ട്‌സ് വനിതാഫോറം, വനിതാ അംഗങ്ങൾക്കായി ഇന്റർനാഷണൽ വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയ, മലയാളം രചനാ മത്സരം വളരെ വിജയകരമായിരുന്നു എന്നുള്ള വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു. തുടക്കത്തിൽ അറിയിച്ചിരുന്നതുപോലെ, വിജയികളെ മാർച്ച്‌ 8. ഇന്റർനാഷണൽ വനിതാ ദിനത്തിൽ സന്തോഷത്തോടെയും അഭിമാനത്തോടെയും ഞങ്ങൾ പബ്ലിഷ് ചെയുകയാണ്.വിജയികൾക്ക് ഓഗസ്റ്റ് ഇരുപത്തിയേഴിന് ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ നൽകുന്നതും ,ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ രചനകൾ ജൂബിലി സുവനീറിൽ പ്രസിദ്ധികരിക്കുന്നതും ആയിരിക്കും

.ശ്രീമതി റീത്ത വിമലശ്ശേരി, ശ്രീമതി സിന്ധു വർഗീസ്, ശ്രീമതി ജിസ്സ ബിജോയ് എന്നീ പരിചയ സമ്പന്നരും വിദഗ്ധരുമായ വിധികർത്താക്കളാണ് വിജയികളെ തിരഞ്ഞെടുത്തത്. റിത്ത ചേച്ചിക്കും, ജിസ്സക്കും, സിന്ധുവിനും ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള നന്ദി…ബീഫ്രണ്ട്‌സ് വനിതാ അംഗങ്ങളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന രചനാ പാടവത്തെ വെളിച്ചത്തു കൊണ്ടുവരാൻ ഞങ്ങൾ ഒരു കാരണമായെങ്കിൽ, അതിൽ ഞങ്ങൾ അഭിമാനിക്കുന്നു..നിങ്ങൾ ഓരോരുത്തരും അപാരമായ കഴിവുള്ളവരാണെന്നു തെളിയിച്ചു കഴിഞ്ഞു. ഇനിയും ഇതുപോലെയുള്ള മത്സരങ്ങളിലൂടെ നമുക്ക് വീണ്ടും ഒന്നിക്കാം…

എല്ലാവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട്വനിതാ ഫോറം കോഡിനേറ്റേഴ്സ്,പുഷ്പ ജോയി തടത്തിൽമേഴ്‌സി വെളിയൻനിഷിത നായർ

Be Friends Women’s Forum conducted a charity programme on 24th June  2022 -Photos

Click here and knows about Be Friends Charity Project

Be Friends women’s forum organized one day tour to Italy(Rosa Mistica & Milan)on 15th Sept.The photo album is below.