ബി ഫ്രണ്ട്സിന്റെ ‘ഐ ഷെയർ – ആർദ്രം’ ചാരിറ്റി പ്രോജക്ടിന് തൊടുപുഴയിൽ തുടക്കം

Be Friends സിൽവർ ജൂബിലിയുടെ ഭാഗമായി 25 ഭിന്നശേഷി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കാരുണ്യ സംരംഭം തൊടുപുഴ: BeFriends Switzerland-ന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുടക്കമിട്ട ‘I SHARE […]