Onam Best Dress Award 2018 SEPTEMBER 1 SATURDAY at Heslihalle,Küsnacht....
Read Moreബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് കേരളാ ബെസ്‌റ് ഡ്രസ്സ് അവാർഡ്
The Best Dressed Competition is fast becoming a central feature of the ONAM celebrations of Be Friends with many finely turned out gentleman and delightfully dressed ladies in the hope of claiming the coveted title of ‘Best Dressed Winner’.
തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദർശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുക എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. വസ്ത്രം തിരഞ്ഞെടുക്കുന്നത് അവസരങ്ങള്‍ക്ക് യോജിച്ച രീതിയിലായിരിക്കണം എന്നുള്ളതാണ് പ്രധാനം ….
നമ്മുടെ ഓണാഘോഷങ്ങൾ വെറുമൊരു ആഘോഷം മാത്രമാകാതിരിക്കാനും അതുവഴി നമ്മുടെ മലയാണ്മയുടെ പാരമ്പര്യം വിളിച്ചോതാനും നമ്മുടെ രണ്ടാം തലമുറയെ ആ വഴിയേ കൈപിടിച്ച് നടത്താനും വേണ്ടിയാണു ഓണത്തിനോടനുബന്ധിച്ചു ബി ഫ്രണ്ട്‌സ് നടത്തിവരുന്ന കേരളാ ഡ്രസ്സ് അവാർഡ്.
മലയാണ്മയുടെ പകിട്ടാർന്ന വസ്ത്രധാരണവുമായി ബി ഫ്രണ്ട്സിന്റെ ഓണമഹോത്സവത്തിന് നിങ്ങളെത്തുമ്പോൾ കാത്തിരിക്കുന്നത് വിവിധ അവാർഡുകൾ ..
Be Friends Onam Best Dress Award 2016
Onam Best Dress Award 2016 SATURDAY 3RD SEPTEMEBER മനോഹരമായ ഒരു...
Read MoreBe Friends Onam Best Dress Award 2014 Criteria
Be Friends Onam Best Dress Award 2014 Criteria Be Friends...
Read More