28TH MARCH 2015 At Shuttle Zone Zurcherstrasse 69 Wetzikon
We organized at various levels and cater to different age groups and playing categories. Here’s a brief overview of the
Type of Competitions
Doubles
Badminton Tournament
Badminton tournaments are a popular and exciting category in the sport. Here are some key points about Men’s Doubles Badminton tournaments:
Each team consists of two players.
Badminton matches typically follow a best-of-three-games format. Each game is played to 21 points, and a team must win two out of three games to win the match.
The serving team rotates its players’ positions on the court after scoring points, following a specific sequence. The receiving team remains in their respective positions.
Use the standard feathered shuttlecock. The speed and flight characteristics of the shuttle add an extra element of challenge to the game.
Use the standard feathered shuttlecock. The speed and flight characteristics of the shuttle add an extra element of challenge to the game.
Follows the standard rules and regulations set by the Badminton World Federation (BWF). These rules govern aspects such as scoring, court dimensions, and equipment specifications.
All matches are known for their fast-paced and dynamic nature, with players showcasing their skills in powerful smashes, quick reflexes, and effective teamwork
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ഷട്ടിൽ ട്യുര്ണമെന്റിന് ആവേശകരമായ പരിസമാപ്തി.
പൈതൃകപ്പെരുമയുടെ ചരിത്രത്തിലേക്ക് കളിയാവേശത്തിന്റെ ഒരു അധ്യായം കൂടി എഴുതിച്ചേര്ത്ത് സൂറിച് വെക്സികോണിൽ മാർച്ച് 28 ശനിയാഴ്ച ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ച ഷട്ടില് ടൂര്ണമെന്റ് ആവേശത്തിന്റെ പെരുമ്പറ മുഴക്കികൊണ്ട് സമാപിച്ചു.
ബി ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തില് പതിനൊന്നാം തവണയാണ് ടൂര്ണമെന്റ് ഒരുക്കുന്നത്. പ്രവാസി സ്വിസ്സ് മലയാളികളിൽ ഇപ്പോള് ഷട്ടില് ബാഡ്മിന്റണ് ഒരു ഹരമായി മാറിയിരിക്കുകയാണ് . ഈ ആവേശം തെളിയിക്കുന്നതായിരുന്നു ടൂര് ണമെന്റിന്റെ വിജയം. രാവിലെ പത്തുമണിക്ക് ആരംഭിച്ച മത്സരങ്ങള് കാണാനും മത്സരിക്കുന്നവർക്കു ആവേശം പകരുവാനും സ്വിസ്സിലെ നാനാ ഭാഗത്തുനിന്നും കായിക പ്രേമികൾ എത്തുകയുണ്ടായി.
അഞ്ചു വിഭാഗങ്ങളിലായി നടന്ന ടൂര്ണമെന്റിന്റെ ഔപചാരികമായ ഉത്ഘാടനം സൂറിച്ചിലെ ആധ്യാത്മിക ഗുരുവായ ഫാദർ വർഗീസ് നടക്കൽ നിര് വഹിച്ചു. സെക്രടറി പ്രിൻസ് കാട്ടുകൂടി സ്വാഗതവും സ്പോർട്സ് ക്വിനർ റെജി പോൾ ടൂർണമെന്റിന്റെ നടപടിക്രമങ്ങള് വിവരിക്കുകയും ചെയ്തു . ഇന്ഡോര് കോർട്ടിൽ വച്ച് നടന്ന ആവേശകരമായ മല്സരത്തില് മുപ്പത്തഞ്ചിൽ പരം ടീമുകള് മത്സരിച്ചു.
ടൂര്ണമെന്റില് ബോയ്സ് സിംഗിള് സില് റിനോയ് മണവാളൻ ഒന്നാം സ്ഥാനവും, പുരുഷവിഭാഗം ഡബിള്സ് ഒന്നാം കാറ്റഗറിയിൽ ഫെബിൻ സിവിൻ ടീം ഒന്നാം സ്ഥാനവും രണ്ടാം കാറ്റഗറിയിൽ ജെയിൻ ഷിജു ടീം ഒന്നാം സ്ഥാനവും പുരുഷവിഭാഗം ഡബിള്സ്, 45 നു മുകളിലുള്ളവരുടെ മത്സരത്തിൽ ഒന്നാം സ്ഥാനം സെബി സോബി ടീമും മിക്സഡ് ഡബിള്സ് വിഭാഗത്തിൽ ബെൻസണ് ,ഏറിക്ക ടീമും ട്രോഫികൾ കരസ്തമാക്കുകയുണ്ടായി ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി സ്വിസ്സിലെ യുവ താരം റിനോയ് മണവാളൻ തെരഞ്ഞെടുക്കപെട്ടു. കളികൾ നിയന്ത്രിച്ചത് മോനിച്ചൻ നിലവൂരാണ്.
പ്രസിഡണ്ട് ടോമി തൊണ്ടാംകുഴിയുടെ സ്വാഗത പ്ര സംഗത്തോടെ സമാപന ചടങ്ങുകൾ ആരംഭിച്ചു. ബി ഫ്രണ്ട്സ് കലാ സാംസ്കാരിക രംഗത്ത് ശ്രദ്ധ നല്കുന്നതുപോലെ തന്നെ സ്പോര്ട്സ് രംഗത്തും കൂടുതൽ ശ്രദ്ധ നൽകി സ്വിസ്സിലെ കായിക പ്രേമികൾക്ക് കൂടുതൽ പ്രചോദനം നല്കുവാൻ വേണ്ടിയാണു ഇതുപോലുള്ള ടൂര് ണമെന്റ്കൾ ഒരുക്കുന്നത് എന്ന് തന്റെ സ്വാഗത പ്രസംഗത്തിൽ പ്രസിഡന്റ് സൂചിപ്പിച്ചു അതുപോലെ എല്ലാ വിജയികൾക്കും ബീഫ്രണ്ട്സിനും വേണ്ടി അനുമോദനം അർപ്പിച്ചു. ജേതാക്കള്ക്കും, റണ്ണര്സ് അപ്പിനുമുളള ട്രോഫികള് ബി ഫ്രണ്ട്സിന്റെ എക്സിക്യൂട്ടീവ് മെംബേർസ് വിജയികൾക്ക് സമ്മാനിച്ചു. സ്പോർട്സ് കണ് വീനർ റെജി പോൾ നന്ദിയും പറഞ്ഞു. കോര് കമ്മിറ്റിയംഗങ്ങളായ ഡേവിസ് വടക്കുംചേരി ഷെല്ലി ആണ്ടൂകാലയിൽ ട്രഷറർ
The Winners of the Match
Mens Doubles with or without License
1st Prize
Febin & Sivin Manjaly
2nd Prize
Jose Vazhakalail & Rinoy Manavalan
3rd Prize
Pauly Manavalan & Royce Manavalan
Men’s Doubles without License
1st Prize
Jain Pannarakunnel & Shiju
2nd Prize
Shelly Anndokaran & Manoj
3rd Prize
Titus Putheveettil & Benson Pazhayattil
Men’s Doubles above 45
1st Prize
Seby Palatty & Soby Nedumkariyil
2nd Prize
Antnce Vezhaparambil & Shaju Cheeramkuzhy
3rd Prize
Titus Putheveettil & Shelly Andookaran
Boys singles
1st Prize
Rinoy Manavalan
2nd Prize
Christopher Paul
Mixed Doubles
1st Prize
Benson Pazayattil & Erika
2nd Prize
Raji Paul & Sibil
BEST PLAYER OF THE TOURNAMENT
