Onam 2011
Onam With Celebrities
On 3rd September At Kusnacht

ബി ഫ്രണ്ട്സിന്റെ ഓണം എന്നും ജനകീയ ഓണം
അഭ്രപാളികളിലെ ജ്വലിക്കുന്ന താരം ശ്വേതാമേനോൻ അനുഗ്രഹീത ഗായകർ ബിജു നാരായണനും ഫ്രാങ്കോയും സിസിലിയും മലയാള സിനിമയുടെ പുതു വാഗ്ദാനമായ സരയുവും ചേർന്ന് Be Friends ന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 3ന് സൂറിച്ചിൽ വർണാഭമാക്കുന്നു.
വിഭവസമൃദ്ധമായ ഓണസദ്യയും ഓർമ്മയിൽ സൂഷിക്കുവാൻ ഒരു കലാവിരുന്ന്
- Adult - 30 CHF
- Student - 15 CHF