Onam 2013

On 31st AUGUST 2013 @ HESLIHALLE, KÜSNACHT

Adult 30 CHF
Student 20 CHF

ONAM CELEBRATION 2013 -VIDEOS

Seniors Group Dance – Performed by

Onam programme full videos adding soon.Pls visit again.

Album 1
Preprations & Onasadya

Album 3
Group Dance, Ganamela, Athapookkalam

പ്രമേയത്തിലും അവതരണത്തിലും മുൻപേ നടന്നവരുടെ പാദമുദ്രകൾ തിരയാതെ എക്കാലത്തും പുതുപുത്തൻ ശൈലികൾ കാഴ്ചവെച്ചിട്ടുള്ള ബി ഫ്രണ്ട്സ് ഈ വർഷവും നൂതന അവതരണവുമായി നിങ്ങളുടെ മുൻപിൽ എത്തുന്നു.

ആനയും അമ്പാരിയും ഇല്ലാതെ, താരവൃന്ദങ്ങളുടെ അകമ്പടിയില്ലാതെ തനതായ നാടൻ തനിമയിൽ, സ്നേഹത്തിൽ ചാലിച്ച ഭസ്മക്കുറിയുമായി നിങ്ങളെ വരെ വേൽക്കുവാൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു. ഒരു പിടി ചോറും, അതിൽ ഇത്തിരി സ്നേഹവും ഈ അമൃതത്തിനു പകരം വക്കാൻ മറ്റെന്തുണ്ട് ഈ ലോകത്ത്?
“ മറ്റൊന്നുമില്ല സഹജരെ സമർപ്പിക്കുവാൻ നിൻ മുൻപിൽ ഒരിറ്റു സ്നേഹം മാത്രം, ആ കുചേലനെന്നപോൽ’ സ്വീകരിച്ചാലും….. ആശീർവദിച്ചാലും……. ഞങ്ങളുടെ അതിഥി: മാവേലി തമ്പുരാൻ