BE FRIENDS – ONAM 2015 PROGRAMME OFFICIAL VIDEO

BE FRIENDS – ONAM 2015 PROGRAMME OFFICIAL VIDEO സമത്വത്തിന്റെയും സാഹോദര്യത്തിന്റേയും, സമൃദ്ധിയുടേയും അതിലേറെ ഗൃഹാതുരത്വത്തിന്റെയും വികാരതീവ്രമായ സ്മരണ പുതുക്കുന്ന പൊന്നോണമായിരുന്നു ബിഫ്രെണ്ട്സ് സെപ്റ്റംബർ അഞ്ചിനു സൂറിച്ചിൽ കൊണ്ടാടിയത്. […]