മറ്റൊരു മെഗാ സംഗീത നിശയുമായി ബി ഫ്രണ്ട്സ് ഓണമഹോൽസവം സെപ്റ്റംമ്പർ ഏഴിന് സൂറിച്ചിൽ.
പ്രായഭേദമെന്യേ സംഗീത ആസ്വാദക ഹൃദയങ്ങളിലേക്കു മലയാളം, തമിഴ് , ഹിന്ദി ഗാനങ്ങളുമായി സൗത്ത് ഇന്ത്യയിലെ നമ്പർ വൺ ബാൻഡായ പതിനെട്ടുപേരടങ്ങുന്ന തൈക്കുടം ബ്രിഡ്ജിന്റെ സംഗീതനിശയൊരുക്കുന്നു.