ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഓണമഹോൽസവം 2023 ൻ്റെ തുടക്കം കുറിച്ച് കൊണ്ട് ഇദംപ്രഥമമായ് സൂറിച്ചിലെ ഗ്രൂ ണിംഗനിൽ സംഘടിപ്പിച്ച ഇൻ്റർനാഷണൽ വടംവലി മത്സരം കാണികളിൽ ആവേശമുണർത്തി ചരിത്ര വിജയമായ് മാറി

ഇന്ത്യൻ, സ്വിസ്സ് പതാകകൾ വഹിച്ച് തനതായ ജഴ്സി കൾ അണിഞ്ഞ് വിവിധ ടീമുകൾ നടത്തിയ മാർച്ച് പാസ്റ്റ് അഭിസംബോധന ചെയ്ത് പ്രസിഡൻ്റ് ശ്രീ ടോമി തൊണ്ടാംകുഴി ഉത്സവ് 23 അവുപചാരികമായി […]