ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് ഓണമഹോൽസവം 2023 ൻ്റെ തുടക്കം കുറിച്ച് കൊണ്ട് ഇദംപ്രഥമമായ് സൂറിച്ചിലെ ഗ്രൂ ണിംഗനിൽ സംഘടിപ്പിച്ച ഇൻ്റർനാഷണൽ വടംവലി മത്സരം കാണികളിൽ ആവേശമുണർത്തി ചരിത്ര വിജയമായ് മാറി

ഇന്ത്യൻ, സ്വിസ്സ് പതാകകൾ വഹിച്ച് തനതായ ജഴ്സി കൾ അണിഞ്ഞ് വിവിധ ടീമുകൾ നടത്തിയ മാർച്ച് പാസ്റ്റ് അഭിസംബോധന ചെയ്ത് പ്രസിഡൻ്റ് ശ്രീ ടോമി തൊണ്ടാംകുഴി ഉത്സവ് 23 അവുപചാരികമായി […]

കമ്പവലിയുടെ യോദ്ധാക്കൾ അരയും തലയും മുറുക്കി കുതിച്ചെത്തുന്ന വടംവലി മാമാങ്കത്തിനും ,കാർഡ് ,ചെസ്സ്‌ ചമ്പ്യൻഷിപ്പിനും സ്വിറ്റസർലണ്ടിന്റെ മണ്ണിൽ പോർക്കളം ഒരുങ്ങുന്നു….ബി ഫ്രണ്ട്‌സ് – ഉത്സവ് 23 – ആഗസ്റ്റ് 27 നു സൂറിച്ചിൽ . പ്രവേശനം സന്ദർശകർക്ക് തികച്ചും സൗജന്യം.

ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിനൊരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ഒന്നാംവാരമായ ആഗസ്റ്റ് 27 നു കലിപൂണ്ട തിരകളെ ചെറു പുഞ്ചിരിയോടെ കീറി മുറിച്ച് ആഴിയുടെ ആഴങ്ങളിൽ കൊമ്പന്മാരെ ചാട്ടുളികൊണ്ട് തളച്ച് കരയിലും […]