Onam Best Dress Award 2018
SEPTEMBER 1 SATURDAY at Heslihalle,Küsnacht.
മലയാളി സ്ത്രീ ഏറ്റവും സുന്ദരിയായിരിക്കുന്നത് മലയാളനാടിന്റെ തനിമയാർന്ന വേഷഭൂഷാദികൾ അണിയുമ്പോഴാണ്. ചന്ദനക്കുറി തൊട്ടു. കസവുനേര്യതുമണിഞ്ഞു മുല്ലപ്പൂ ചൂടി വരുന്ന മലയാളിമങ്ക ഇന്നത്തെ ഏതൊരു നൂതന വസ്ത്രം അണിഞ്ഞുവരുന്നവരേക്കാൾ സൗന്ദര്യവതിയാണ്. ജുബ്ബയും കസവുമുണ്ടും ധരിച്ചുവരുന്ന മലയാളി പുരുഷനെ ആരും ഒന്ന് നോക്കിപ്പോകും. ഓണക്കോടി ഉടുത്തു വരുന്ന കുട്ടികൾ, കണ്ണുകൾക്ക് എത്ര ആകർഷണമാണ്
ഓണാഘോഷങ്ങളിൽ ഓണക്കോടി ഉടുത്തു പങ്കെടുക്കുക എന്ന ആചാരത്തെ മലയാളികൾ വളരെയേറെ ആദരിക്കുന്നു. കേരളത്തിന്റെ തനതു വസ്ത്രധാരണ ശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബി ഫ്രണ്ട്സ് പ്രതിവർഷം നടത്തിവരാറുള്ള സ്വിസ് മലയാളിസമൂഹം ആവേശപൂർവ്വം കൈനീട്ടി സ്വീകരിച്ച ബെസ്റ്റ് ഡ്രസ്സ് അവാർഡ് ഈ വർഷവും ഓണപൂത്താലം 2018 നോട് അനുബന്ധിച്ചു നടത്തപ്പെടുന്നു.
ജൂനിയർ (5 മുതൽ 12 വയസ്സ് വരെ), സീനിയർ (13 മുതൽ 25 വയസ്സ് വരെ മലയാളി മങ്ക-കേരള ശ്രീമാൻ (26 വയസ്സിനു മുകളിൽ, ദമ്പതികൾ എന്നീ തലങ്ങളിൽ ആണ് മത്സരം നടക്കുന്നത്. പരമ്പരാഗത വസ്ത്രധാരണം, ധരിച്ചിരിക്കുന്ന രീതി ഡ്രസ്സ് കോമ്പിനേഷൻ, ഓവറോൾ അപ്പിയറൻസ് എന്നിവയാണ് അവാർഡിനായി പരിഗണിക്കുന്നത്
Be Friends Switzerland Best Dressed Awards Criteria
The Best Dressed Competition is fast becoming a central feature of the ONAM celebrations of Be Friends, with many finely turned out gentlemen and delightfully dressed ladies in the hope of claiming the coveted title of ‘Best Dressed Winner’. Children, no wonder, always adorned with the perfect attire of their own level for the special occasion.
Categories for participants
13 to 25
26 and above
- Best Dressed Couple Award
Time: 12.00 to 2.00 p.m.
- Junior Girl
- Junior Boy
- Senior Girl
- Senior Boy
- Woman
- Man
- Couples
There will not be any stage performance needed for the contestants during the contest. If you think you can stand out from the crowd and if the judges spot you then you have a chance to win some amazing prizes.
The judges will look to all those who wear the traditional Kerala dress at the Onam celebration 2017.
- Traditional dress selection
- Wearing Style
- Dress combination
- Overall appearance