Be Friends Utsav 2023

മറ്റൊരു മെഗാ ഇവന്റുമായി ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് – വടംവലി മത്സരവും ,ചീട്ടുകളി മത്സരവും ആഗസ്റ്റ് 27 നു സൂറിച്ചിൽ

TUG OF WAR PHOTOS

Swipe Right

card games

Swipe Right

CHESS

Swipe Right

സ്വിസ്സ് മലയാളീ സമൂഹത്തിന്റെ താൽപ്പര്യങ്ങളും, ആഗ്രഹങ്ങളും ഉൾക്കൊണ്ടുകൊണ്ട് ബി ഫ്രണ്ട് സ്വിറ്റ്സർലൻഡ് മുൻപ് അറിയിച്ചിരുന്നതിൻ പ്രകാരം സൂറിച്ചിലെ ഗ്രൂണിങ്ങനിൽ വെച്ച് ഉത്സവ്‌ 23 എന്ന നാമകരണത്തിൽ ഓണസ്‌മരണകൾ നിലനിർത്തികൊണ്ട് വടം വലി മത്സരവും, ചീട്ടുകളി മത്സരവും ചെസ്സ് മത്സരവും ആഗസ്റ്റ് 27 നു നടത്തുന്നു . പ്രവേശനം തീർത്തും സൗജന്യം…

TUG OF WAR

MAJOR & MIXED CATEGORY

INTERNATIONAL Competitive

card games

RUMMY, SUPPORT (56) LELAM (28)

Youth

chess

championship

Venue

@ IN DER GAS, 8627 GRUNINGEN, ZURICH, SWITZERLAND

Date

ON SUNDAY 27TH AUGUST 2023

Co-ordinators

JOSE PELLISERRY, JIMMY KORATTIKKATTUTHARAYIL,
ALPHIN THENEMKUZHIYIL , MATHEW MANIKUTTIYIL, JOY THADATHIL,
JOSHY VADAKKUMPADAN, TONY ULLATTIL, MONICHAN DEVASIA, REJI PAUL

tug of war tournament teams