മെഗാ ഇവന്റുകളുമായി ജൂബിലി വർഷത്തിൽ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് – ഓഗസ്റ്റ് 27 – തിരുവോണം 2022 , സെപ്റ്റംബർ 24 – ഉത്സവ് 2022 .

സ്വിസ്സ് മലയാളീ സമൂഹത്തിന് എന്നും പുതുമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻണ്ട് ഇരുപതാംവാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷം രണ്ടു മെഗാ ഈവൻ്റുകൾ ഒരുക്കിയിരിക്കുന്നു… മികവാർന്ന സെലിബ്രിറ്റികളേയും ,കലാകാരൻമാരേയും ഉൾപ്പെടുത്തികൊണ്ടു് […]

സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാകായിക സാംസ്‌കാരിക സംഘടനായ ബി ഫ്രണ്ട്സ് ഏപ്രിൽ രണ്ടിന് സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ പരിസമാപനം.

മത്സരമെന്നതിനേക്കാൾ സൗഹൃദത്തിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുംവേണ്ടി വർഷങ്ങളായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ബാഡ്മിന്റൺ ടൂർണമെൻറ് ഏപ്രിൽ രണ്ടാം തിയതി ശനിയാഴ്ച്ച സൂറിച്ചിലെ വെറ്‌സിക്കോണിലെ ഷട്ടിൽസോണിൽ നടത്തപ്പെട്ടു […]

ഇരുപതിന്റെ നിറവിൽ ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന് നവസാരഥികൾ – ശ്രീ ടോമി തൊണ്ടാംകുഴി പ്രെസിഡെന്റായും ,ശ്രീ ബോബ് തടത്തിൽ സെക്രെട്ടറിയായും ,ശ്രീ വർഗീസ് പൊന്നാനക്കുന്നേൽ ട്രഷററായുമുള്ള മുപ്പത്തിയൊന്നഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു .

സോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ട്   ഇരുപതാണ്ടിന്റെ നിറവിലേക്കെത്തുമ്പോൾ  സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ […]

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനം അമേസിങ്ങ് ഫ്രണ്ട്സ് ടീം കരസ്ഥമാക്കി.

രുത്തരുടെയും മനസിന്റെ മുറ്റത്ത്‌ വിരിയാറുണ്ട്. ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരങ്ങളാണ് പൂക്കൾ. ബഹുവർണത്തിലുള്ള പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ കാർഷികസംസ്‌കൃതിയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും എല്ലാം പൂക്കൾ ധാരാളം ഉപയോഗിക്കപ്പെടുന്നു.ഓണമെന്നു […]

Be Friends Charity 2020

നമ്മുടെ ജന്മ നാട്ടിൽ ഈ ക്രിസ്ത്മസ് നാളിൽ ബി ഫ്രണ്ട്‌സ് നടത്തിയ ചാരിറ്റി പ്രവർത്തങ്ങളുടെ ഏതാനും ദൃശ്യങ്ങൾ