BE FRIENDS EXCELENCE IN HOSPITALITY MANAGEMENT AWARD 24 By editorJanuary 13, 2026January 13, 2026Award 2024 ടൂറിസം ,ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രശസ്‌തമായ സേവനം മുൻനിർത്തി ഇന്ത്യയിൽ നിന്നെത്തുന്ന ഭൂരിഭാഗം സന്ദർശകർക്കും ആഥിതേയമേകുന്ന ലാ മൈസൻ ഗ്രൂപ്പിന്റെ സാരഥികൾ ബി ഫ്രണ്ട്‌സ് എക്‌സലൻസ് അവാർഡിനർഹരായി ..