ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് എക്‌സലൻസ് ഇൻ ഹെൽത്ത് കെയർ എൻ്റർപ്രണർഷിപ്പ് അവാർഡിന് PALATTY ZAHN ARZT PRAXIS സാരഥി ഡോക്ടർ ജിഷാ പാലാട്ടി അർഹയായി …സെപ്തംബർ ഏഴിന് നടന്ന ഓണമഹോത്സവേദിയിൽ വെച്ച് പുരസ്‌കാരം കൈമാറി ..
BFS EXCELENCE IN HEALTH CARE AWARD 24 PFLEGEHELDEN
