ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡിന്റെ ചരിത്രതാളുകളിൽ അഭിമാനത്തോടെ എഴുതിച്ചേർക്കാവുന്ന മറ്റൊരു മനോഹര നാഴികക്കല്ലായി ആദ്യ ഹൈക്കിംഗ് പരിപാടി മാറി.
ഈ വർഷം ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡിന്റെ കീഴിൽ രൂപീകരിച്ച ബി ഫ്രണ്ട്സ് ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച ആദ്യ ഹൈക്കിംഗ് പരിപാടി അതിമനോഹരമായും വിജയകരമായും നടത്തപ്പെട്ടു. ആരോഗ്യവും സൗഹൃദവും കൂട്ടായ്മയും […]





