16-ആം നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ തുടങ്ങിയ ഒരു കായിക വിനോദമാണ് ക്രിക്കറ്റ്.ഒരു ആഗോള അഭിനിവേശമായ ക്രിക്കറ്റ് തന്ത്രം, വൈദഗ്ധ്യം, കായികക്ഷമത എന്നിവയുടെ ഒരു കായിക സംയോജനമായി വിശേഷിപ്പിക്കാം.
സ്വിസ്സ് മലയാളികള്‍ക്കിടയില്‍ സ്വിസ്സ് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരത്തോടെ ബി ഫ്രണ്ട്‌സ് ആദ്യമായി സംഘടിപ്പിക്കുന്ന ഈ ക്രിക്കറ്റ് ടൂര്‍ണമെന്റിൽ സ്വിറ്റസർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ടീമുകൾ ഈ കായിക മാമാങ്കത്തില്‍ അണിനിരക്കും.
ഏപ്രിൽ 12 നു മനോഹരമായ എംബ്രാഹിലെ സ്റ്റാറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിലെ ഒന്നും രണ്ടും വിജയികളാകുന്ന ടീമിന് ക്യാഷ് അവാർഡും ട്രോഫിയും മെഡലും സമ്മാനിക്കും.അതുപോലെ മൂന്നും നാലും വിജയികളായ ടീമുകൾക് ട്രോഫിയും മെഡലും സമ്മാനിക്കും.കൂടാതെ ബെസ്റ്റ് ഫീൽഡർ ,ബൗളർ ,ബാറ്റെർ എന്നിവർക്കും മെഡലുകൾ ഉണ്ടായിരിക്കും ..
ക്രിക്കറ്റ് പ്രേമിയും നല്ലൊരു ക്രിക്കറ്റ് കളിക്കാരനുമായ നമ്മുടെ രണ്ടാം ജനറേഷനിലെ മെമ്പറുമായ അഖിലും ,സ്‌പോര്ട്സ് കൺവീനർ ആന്റൻസും ആണ് ഈ ടൂർണമെന്റിന് ചുക്കാൻ പിടിക്കുന്നത് … താല്പര്യമുള്ള ടീമുകൾക്ക് പേര് ഇവരിലൂടെ രെജിസ്റ്റർ ചെയ്യാവുന്നതാണ് .
സംഘടനാ ആദ്യമായി നടത്തുന്ന ഈ ടൂർണമെന്റിന് എല്ലാവരുടെയും സഹകരണം എക്സികുട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രെസിഡന്റും ,സെക്രട്ടറിയും അഭ്യർത്ഥിച്ചു

Cricket is a sport that dates back to the early 16th century. A global passion, cricket can be described as a sport that combines strategy, skill and athleticism.
In this cricket tournament organized by B Friends for the first time among the Swiss Malayalis with the approval of the Swiss Cricket Association, many teams from different parts of Switzerland will line up at this sports center.
The 1st and 2nd place winners of this tournament will be presented with a cash award, trophy and medal, which will be organized on April 12 at the State Hall in beautiful Embrah. Likewise, the third and fourth winning teams will be awarded a trophy and a medal. Also, the best fielder, bowler and batter will also have medals.
Akhil, a member of our second generation who is a cricket lover and a good cricketer, and sports convener Antans are at the helm of this tournament... Interested teams can register their names through them.
The President and Secretary on behalf of the Executive Committee requested everyone's cooperation for this first tournament of the organization.
------------
Cricket ist eine Sportart, die bis ins frühe 16. Jahrhundert zurückreicht. Cricket ist eine weltweite Leidenschaft und kann als eine Sportart beschrieben werden, die Strategie, Geschicklichkeit und Athletik vereint.
Bei diesem Cricket-Turnier, das von B Friends mit Genehmigung des Schweizerischen Cricket-Verbandes zum ersten Mal unter den Schweizer Malaysiern organisiert wird, werden viele Teams aus verschiedenen Teilen der Schweiz in diesem Sportzentrum antreten.
Die Gewinner des 1. und 2. Platzes dieses Turniers erhalten einen Geldpreis, eine Trophäe und eine Medaille, die am 12. April in der State Hall im wunderschönen Embrah organisiert werden. Ebenso erhalten die Dritt- und Viertsiegerteams einen Pokal und eine Medaille. Auch der beste Fielder, Bowler und Batter erhält Medaillen.
Akhil, ein Mitglied unserer zweiten Generation, ein Cricket-Liebhaber und ein guter Cricketspieler, und der Sportmoderator Antans stehen an der Spitze dieses Turniers ... Interessierte Teams können sich über sie anmelden.
Der Präsident und der Sekretär baten im Namen des Exekutivkomitees um die Mitarbeit aller bei diesem ersten Turnier der Organisation.